2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ബ്ലോഗ് വിവരങ്ങള്‍ കോപ്പി ചെയ്യുന്നത് തടയാം.


ബ്ലോഗില്‍ നമ്മള്‍ കഷ്ടപ്പെട്ട് എഴുതുന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ കോപ്പി ചെയ്ത് അവരുടെ ബ്ലോഗിലേക്ക് ഇടുന്നു.
ഇത് ഒഴിവാക്കാം...

ഇതിനായി,
Dash board-->Edit HTML 

<head> നും </head> നും ഇടയിലായി തഴെത്തന്നിരിക്കുന്നത് പേസ്റ്റ് ചെയ്യുക.

<!-- Disable Copy and Paste-->
<script language='JavaScript1.2'>
function disableselect(e){
return false
}
function reEnable(){
return true
}
document.onselectstart=new Function (&quot;return false&quot;)
if (window.sidebar){
document.onmousedown=disableselect
document.onclick=reEnable
}
</script>

1 അഭിപ്രായം:

  1. ഇതെല്ലാം ചെയ്തിട്ടുണ്ട്,,പക്ഷേ mobile brsrs വഴി കോപ്പി ചെയ്യാനാകുന്നു ഇതെങ്ങനെ തടയാം

    മറുപടിഇല്ലാതാക്കൂ